മിലാന്‍ ഡെര്‍ബി എസി മിലാന്; എംബാപ്പെ ഡബിളില്‍ പിഎസ്ജി
മെസ്സിയാണ് രണ്ട് ഗോളിനും അസിസ്‌റ്റൊരുക്കിയത്.
BY FAR4 Sep 2022 2:29 AM GMT

X
FAR4 Sep 2022 2:29 AM GMT
മിലാന്: സീസണിലെ ആദ്യ മിലാന്‍ ഡെര്‍ബിയില്‍ ജയം എസി മിലാനൊപ്പം. ഇന്റര്‍മിലാനെ 3-2ന് പരാജയപ്പെടുത്തിയാണ് എസി മിലാന്‍ ഡെര്‍ബി സ്വന്തമാക്കിയത്. മല്‍സരത്തില്‍ ലീഡെടുത്തത് ഇന്ററായിരുന്നു. എന്നാല്‍ പിന്നീട് എസി മിലാന്‍ തിരിച്ചടിച്ചു. റാഫേല്‍ ലിയോ എസി മിലാനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ ഒലിവര്‍ ജിറൗഡിന്റെ വകയായിരുന്നു. മാര്‍സലോ ബ്രോസോവിച്ച്, എഡിന്‍ ഡെസ്‌ക്കോ എന്നിവരാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍.
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ടോപ് വണ്ണില്‍ തുടരുന്നു.നാന്റീസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പിഎസ്ജി പരാജയപ്പെടുത്തി.കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി.മെസ്സിയാണ് രണ്ട് ഗോളിനും അസിസ്‌റ്റൊരുക്കിയത്. ടാവറസ് മെന്‍ഡിസ് മൂന്നാം ഗോള്‍ നേടി.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില്‍ പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMT