കെപിഎല്‍: ബ്ലാസ്റ്റേഴ്സിനെതിരേ ഗോകുലത്തിന് ജയം
കേരളാ ബ്ലാസ്റ്റേഴ്സിനെതിരേയാണ് ഗോകുലത്തിന്റെ ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്‍ ചാംപ്യന്മാര് ബ്ലാസ്റ്റേഴ്സിന് മുക്കിയത്.
BY SRF15 Dec 2019 6:41 PM GMT

X
SRF15 Dec 2019 6:41 PM GMT
കോഴിക്കോട്: കേരളാ പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ഗോകുലം എഫ്സിക്ക് ജയം. കേരളാ ബ്ലാസ്റ്റേഴ്സിനെതിരേയാണ് ഗോകുലത്തിന്റെ ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്‍ ചാംപ്യന്മാര് ബ്ലാസ്റ്റേഴ്സിന് മുക്കിയത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരു ക്ലബ്ബുകളും റിസര്‍വ് ടീമിനെയാണ് ഇറക്കിയത്. രണ്ടാം പകുതിയിലെ സെല്‍ഫ് ഗോളാണ് ഗോകുലത്തിന് ജയം നല്‍കിയത്. ഗോകുലം താരം ബ്യൂടിന്‍ തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് താരം ലെന്മിന്ലുഗ ദുംഗലിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
Next Story
RELATED STORIES
കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMTടീസ്ത സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റില്‍ ശക്തമായി ...
28 Jun 2022 9:03 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍
28 Jun 2022 8:59 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ...
28 Jun 2022 8:50 AM GMTബുള്‍ഡോസര്‍ രാജിനെതിരേ ജന്തര്‍മന്ദിറില്‍ പ്രതിഷേധം: വെല്‍ഫെയര്‍...
28 Jun 2022 8:47 AM GMT