- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോളവസരങ്ങള്‍ തുലച്ച് കേരളം; സന്തോഷ് ട്രോഫിയില്‍ തെലുങ്കാനയ്‌ക്കെതിരേ സമനില
ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് കേരളം സമനില നേരിട്ടത്. ഇരുപകുതികളിലും ഒട്ടേറേ അവസരങ്ങള്‍ ലഭിച്ചെങ്കിലും കേരളം അത് നഷ്ടപ്പെടുത്തുകയായിരുന്നു. ഫിനിഷിങ് പോയിന്റിലെ അപാകതയാണ് കേരളത്തിന് വിനയായത്.
BY NSH4 Feb 2019 9:15 AM GMT

X
NSH4 Feb 2019 9:15 AM GMT
നെയ്‌വേലി: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ആദ്യമല്‍സരത്തില്‍ തെലുങ്കാനയ്‌ക്കെതിരേ നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന് ഗോള്‍രഹിത സമനില. ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് കേരളം സമനില നേരിട്ടത്. ഇരുപകുതികളിലും ഒട്ടേറേ അവസരങ്ങള്‍ ലഭിച്ചെങ്കിലും കേരളം അത് നഷ്ടപ്പെടുത്തുകയായിരുന്നു. ഫിനിഷിങ് പോയിന്റിലെ അപാകതയാണ് കേരളത്തിന് വിനയായത്.
സെന്‍ട്രല്‍ ഡിഫന്‍സില്‍ രാഹുല്‍ വി രാജും അലക്‌സ് സജിയും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ക്രിസ്റ്റി ഡേവിസും മുഹമ്മദ് ഇനായത്തും അടങ്ങുന്ന മുന്നേറ്റനിര അവസരങ്ങള്‍ മുതലാക്കാത്തത് കേരളത്തിന് തിരിച്ചടിയായി. സമനിലയെ തുടര്‍ന്ന് പുതുച്ചേരി സര്‍വവ്വീസസ് എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ കേരളത്തിന് നിര്‍ണായകമാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















