Top

You Searched For "draw"

ബ്ലാസ്റ്റേഴ്സിന് വിജയത്തിന് തുല്യമായ സമനില ; ആവേശപ്പോരില്‍ ഒഡീഷയെ തളച്ചത് 4-4 ന്

23 Feb 2020 4:43 PM GMT
ഇരു ടീമുകളും നാലു ഗോളടിച്ചു. അവസാന മിനിട്ടുകളില്‍ രണ്ട് ഗോള്‍ നേടിയ ഒഗ്ബെച്ചെയുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് സമനില നല്‍കിയത്. രണ്ടും പെനല്‍റ്റി ഗോളായിരുന്നു. ഒരെണ്ണം റാഫേല്‍ മെസി ബൗളി നേടിയപ്പോള്‍. മറ്റൊരെണ്ണം ഒഡിഷ ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളായിരുന്നു. ഒഡിഷയ്ക്കായി മാനുവേല്‍ ഒന്‍വു ഹാട്രിക്കടിച്ചു. ഒരു ഗോള്‍ പെരെസ് ഗുയെദെസും. 2-4ന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയതുല്യമായ സമനില നേടിയത്. 15 ഗോളുകളുമായി എടികെയുടെ റോയ് കൃഷ്ണയെ (14) മറികടന്ന് ഒഗ്ബച്ചെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമനായി. 18 മല്‍സരങ്ങളും പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 19 പോയിന്റുകള്‍ നേടി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

7 Feb 2020 4:51 PM GMT
കളിയില്‍ മികച്ച നീക്കങ്ങളുമായി നിയന്ത്രണം നേടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാന്‍ കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം തടഞ്ഞത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള സമനിലയോടെ ബ്ലാസ്റ്റേഴ്സ്് 16 കളിയില്‍ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് 14 കളിയില്‍ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്

ഐഎസ്എല്‍: സമനില വിടാതെ ബ്ലാസ്‌റ്റേഴ്‌സ്

28 Dec 2019 4:51 PM GMT
നോര്‍ത്ത് ഈസ്റ്റിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികളുടെ മുന്നില്‍ ഒരിക്കല്‍ കൂടി സമനില വഴങ്ങി. ആദ്യപകുതിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മറ്റൊരു പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.സമനിലയോടെ ബ്ലാസ്റ്റേഴസ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍: സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

1 Dec 2019 5:06 PM GMT
കേരളാ ബ്ലാസ്റ്റേഴ്‌സ് 2. എഫ് സി ഗോവ-2 എന്നതാണ് സ്‌കോര്‍. സെര്‍ജിയോ സിഡോഞ്ച, മെസി ബൗളി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍, മൊര്‍ട്ടാഡ ഫാള്‍, ലെനി റൊഡ്രീഗസ് എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. ചുവപ്പ് കാര്‍ഡ് കണ്ട് മൊര്‍ട്ടാഡ ഫാള്‍ പുറത്തായതിനാല്‍ പത്ത് പേരുമായാണ് അവസാന 40 മിനുറ്റ് ഗോവ കളിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോവയടുടെ ലെനി റൊഡ്രിഗസിന്റെ ഗോളാണ് നിശ്ചിത സമയത്ത് 2-1 ന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമെന്ന സ്വപ്‌നം തട്ടിയകറ്റിയത്

പോഗ്‌ബെ പെനാല്‍റ്റി പാഴാക്കി; യുനൈറ്റഡിന് സമനില

20 Aug 2019 6:36 AM GMT
വോള്‍വ്‌സ് 1-1നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിടിച്ചുകെട്ടിയത്

പ്രീമിയര്‍ ലീഗ്: ചെല്‍സിയെ പിടിച്ചുകെട്ടി ലെസ്റ്റര്‍

18 Aug 2019 6:25 PM GMT
ലെസ്റ്റര്‍ സിറ്റിയാണ് 1-1ന് ചെല്‍സിയെ പിടിച്ചുകെട്ടിയത്

മുഖ്യമന്ത്രിയെ കടുകു മണിയിലാക്കി ചിത്രകാരന്‍

8 July 2019 5:09 PM GMT
ജെ വെങ്കിടേഷ് 42 നേതാക്കന്മാരുടെ ചിത്രങ്ങളാണ് കടുകുമണിക്കുള്ളിലാക്കിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയില്‍ തുടങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ എത്തി നില്‍ക്കുന്നു ഇദ്ദേഹത്തിന്റെ കരവിരുത്.

ബുണ്ടസയില്‍ കിരീടം പോരാട്ടം കനക്കുന്നു; ബയേണിനു സമനില, ഡോര്‍ട്ട്മുണ്ടിന് ജയം

12 May 2019 5:06 AM GMT
ആര്‍ പി ലെപ്‌സിംഗാണ് ബയേണിന്റെ കിരീടനേട്ടത്തിന് വിലങ്ങായത്

പോര്‍ച്ചുഗലിന് വീണ്ടും സമനില; റൊണാള്‍ഡോയ്ക്ക് പരിക്ക്

26 March 2019 3:48 AM GMT
സെര്‍ബിയക്കെതിരേയാണ് സമനില. ആദ്യമല്‍സരത്തില്‍ ഉക്രെയ്‌നിനെതിരേ ഗോള്‍രഹിത സമനിലയായിരുന്നെങ്കില്‍ ഇത്തവണ 1-1നാണ് മല്‍സരം അവസാനിച്ചത്. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റ്റാഡിക്കാണ് സെര്‍ബിയയെ മുന്നിലെത്തിച്ചത്.

കോപ്പാ ഇറ്റാലിയ: ഫിയോറന്റീന-അറ്റലാന്റ പോരാട്ടം സമനിലയില്‍

1 March 2019 8:40 AM GMT
ഇരുടീമും മൂന്നുവീതം ഗോളുകളാണ് നേടിയത്

എല്‍ ക്ലാസിക്കോയില്‍ സമനില

7 Feb 2019 2:48 AM GMT
മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയുടെ അടുത്ത കാലത്തെ ഏറ്റവും മോശം കളിക്കാണ് നൗകാപ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്

ഗോളവസരങ്ങള്‍ തുലച്ച് കേരളം; സന്തോഷ് ട്രോഫിയില്‍ തെലുങ്കാനയ്‌ക്കെതിരേ സമനില

4 Feb 2019 9:15 AM GMT
ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് കേരളം സമനില നേരിട്ടത്. ഇരുപകുതികളിലും ഒട്ടേറേ അവസരങ്ങള്‍ ലഭിച്ചെങ്കിലും കേരളം അത് നഷ്ടപ്പെടുത്തുകയായിരുന്നു. ഫിനിഷിങ് പോയിന്റിലെ അപാകതയാണ് കേരളത്തിന് വിനയായത്.

ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ ഫുട്‌ബോള്‍: കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില

14 Jan 2019 3:53 PM GMT
പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ബി ടീമാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടിയത്.
Share it