- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളാ പ്രീമിയര്‍ ലീഗ്; ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി തുടരുന്നു
മറ്റൊരു മല്‍സരത്തില്‍ പറപ്പൂര്‍ എഫ്‌സി ഐഫയെ 4-1ന് പരാജയപ്പെടുത്തി
BY FAR5 March 2022 7:01 AM GMT

X
FAR5 March 2022 7:01 AM GMT
കൊച്ചി: കേരളാ പ്രീമിയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിന് തുടര്‍ച്ചയായ നാലാം തോല്‍വി. ലിഫയ്‌ക്കെതിരേ 2-1ന്റെ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്.കേരളാ യുനൈറ്റഡ്, കോവളം എഫ്‌സി, മൂത്തൂറ്റ് എഫ് എ എന്നിവര്‍ക്കെതിരേയും തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ അവസാന സ്ഥാനത്താണുള്ളത്.
മറ്റൊരു മല്‍സരത്തില്‍ പറപ്പൂര്‍ എഫ്‌സി ഐഫയെ 4-1ന് പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ ബാസ്‌കോ ഒതുക്കിങ്ങല്‍ 4-1ന് റിയല്‍ മലബാറിനെയും പരാജയപ്പെടുത്തി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















