- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണ്ടര്‍ -16 ഇന്ത്യന്‍ ടീം ക്യാംപില്‍
ഏപ്രിലില്‍ കേരളത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിലും, മേയ് മാസം കല്‍ക്കത്തയില്‍ നടന്ന ഹീറോ ജൂനിയര്‍ ലീഗിലും നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും ഇന്ത്യന്‍ ക്യാംപില്‍ എത്തിച്ചത്
BY TMY23 Jun 2019 5:56 AM GMT
X
TMY23 Jun 2019 5:56 AM GMT
കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് ജൂനിയര്‍ താരങ്ങളായ തൃശൂര്‍ സ്വദേശി വിബിന്‍ മോഹന്‍, കാസര്‍കോട് സ്വദേശി ആദില്‍ അബ്ദുല്ല എന്നിവര്‍ അണ്ടര്‍- 16 ദേശിയ ഫുട്‌ബോള്‍ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.നാളെ മുതല്‍ ഭുവനേശ്വറില്‍ ക്യാംപ് ആരംഭിക്കും.ഏപ്രിലില്‍ കേരളത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിലും, മേയ് മാസം കല്‍ക്കത്തയില്‍ നടന്ന ഹീറോ ജൂനിയര്‍ ലീഗിലും നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും ഇന്ത്യന്‍ ക്യാംപില്‍ എത്തിച്ചത്. വിബിനും , ആദിലും മികച്ച സാങ്കേതിക മികവും , ഒത്തിണക്കവും ഉള്ള കളിക്കാരാണെന്നും അവര്‍ അണ്ടര്‍ 16 ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് കരുതുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 15 ടീം പരിശീലകനായ ഷമീല്‍ ചെമ്പകത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















