- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണ്ടര്‍ 19 ദേശീയ ടീമില്‍
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന ഗ്രാനാട്കിന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇവര്‍ ഇന്ത്യക്ക് വേണ്ടി ബൂട്ടണിയും.ആതിഥേയരായ റഷ്യയും ,ബള്‍ഗേറിയയും, മള്‍ഡോവയും ഉള്‍പ്പെടുന്ന എ ഗ്രുപ്പിലാണ് ഇന്ത്യ . ജൂണ്‍ നാലിനു റഷ്യയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം
BY TMY3 Jun 2019 2:33 AM GMT
X
TMY3 Jun 2019 2:33 AM GMT
കൊച്ചി:കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ സനൂപ് ചന്ദ്രനും ,ജീക്‌സന്‍ സിങും അണ്ടര്‍ 19 ഇന്ത്യ ടീമില്‍ ഇടം നേടി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന ഗ്രാനാട്കിന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇവര്‍ ഇന്ത്യക്ക് വേണ്ടി ബൂട്ടണിയും.ആതിഥേയരായ റഷ്യയും ,ബള്‍ഗേറിയയും, മള്‍ഡോവയും ഉള്‍പ്പെടുന്ന എ ഗ്രുപ്പിലാണ് ഇന്ത്യ . ജൂണ്‍ നാലിനു റഷ്യയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങള്‍ക്കു രാജ്യാന്തര തലത്തില്‍ അവരുടെ പ്രതിഭ തെളിയിക്കുവാനുള്ള അവസരമാണിതെന്നും , രാജ്യാന്തര തലത്തിലുള്ള അനുഭവങ്ങള്‍ കളിക്കളത്തില്‍ കൂടുതല്‍ മികവുറ്റവരാകാന്‍ അവരെ സഹായിക്കുമെന്നും കോച്ച് ടി എ രഞ്ജിത് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















