കരണ്‍ജിത്ത് സിങ് ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം
35കാരനായ കരണ്‍ജിത്ത് രണ്ട് തവണ ചെന്നൈയിനൊപ്പം ഐഎസ്എല്‍ കിരീടം നേടിയിട്ടുണ്ട്.
BY FAR21 Dec 2021 6:01 PM GMT

X
FAR21 Dec 2021 6:01 PM GMT
പനാജി: മുന്‍ ചെന്നൈയിന്‍ എഫ് സി ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ടീമിന്റെ ഗോള്‍ കീപ്പര്‍ ആല്‍ബീനോ ഗോമസിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഫ്രീ ഏജന്റായ കരണ്‍ജിത്തിനെ ബ്ലാസ്റ്റേഴ്‌സ് താല്‍ക്കാലികമായി സ്വന്തമാക്കിയിരുന്നു. ആല്‍ബീനോ തിരിച്ചെത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സ് കരണ്‍ജിത്തിനെ സ്ഥിരം ഗോള്‍കീപ്പറായി നിലനിര്‍ത്തിയത്.

ബ്ലാസ്റ്റേഴ്‌സിന് മൂന്ന് യുവഗോള്‍കീപ്പര്‍മാര്‍ കൂടിയുണ്ട് . എന്നാല്‍ പരിചയസമ്പത്തുള്ള കരണ്‍ജിത്തിനെ ഒന്നാം കീപ്പറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 35കാരനായ കരണ്‍ജിത്ത് രണ്ട് തവണ ചെന്നൈയിനൊപ്പം ഐഎസ്എല്‍ കിരീടം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT