Football

ഐഎസ്എല്‍; ആറ് ഗോള്‍ ത്രില്ലറില്‍ ഹൈദരാബാദ് -മുംബൈ മല്‍സരം സമനിലയില്‍

തുല്യ ശക്തികളുടെ മല്‍സരം 3-3 എന്ന നിലയിലാണ് അവസാനിച്ചത്.

ഐഎസ്എല്‍; ആറ് ഗോള്‍ ത്രില്ലറില്‍ ഹൈദരാബാദ് -മുംബൈ മല്‍സരം സമനിലയില്‍
X


ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ് സി-മുംബൈ സിറ്റി മല്‍സരം സമനിലയില്‍ കലാശിച്ചു. തുല്യ ശക്തികളുടെ മല്‍സരം 3-3 എന്ന നിലയിലാണ് അവസാനിച്ചത്.ഹൈദരാബാദിനായി ജാവോ വിക്ടര്‍ ഇരട്ട ഗോള്‍ നേടി(45, 76).ഹലിചരന്‍ (51) ഒരു ഗോള്‍ നേടി. മുംബൈക്കു വേണ്ടി ഗ്രേഗ് സ്റ്റുവര്‍ട്ട്, ആല്‍ബര്‍ട്ടോ നൗഗുരേ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ചിങ്കലെന്‍സാനാ സിങിന്റെ സെല്‍ഫ് ഗോളാണ് മുംബൈക്ക് ലീഡ് നല്‍കിയത്.




Next Story

RELATED STORIES

Share it