പിജെഎന്‍ സ്റ്റേഡിയത്തിലേക്ക് മഞ്ഞപ്പടയ്‌ക്കൊപ്പം ഹൈദരാബാദ് ആരാധകരും വരണം: മാര്‍ക്ക്വസ്
ഫൈനലില്‍ ഹൈദരാബാദിനാണ് മഞ്ഞ ജെഴ്‌സി അനുവദിച്ചത്.
BY FAR17 March 2022 11:10 AM GMT

X
FAR17 March 2022 11:10 AM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ നടക്കുന്ന ഗോവയിലെ പിജെഎന്‍ സ്റ്റേഡിയത്തിലേക്ക് ഹൈദരാബാദ് ആരാധകരെ ക്ഷണിച്ച് കോച്ച് മാന്വല്‍ മാര്‍ക്ക്വസ്. ഏറെ ആരാധകരുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിയുമൊന്നും അതിനൊപ്പം ഹൈദരാബാദ് ആരാധകരും വേണമെന്ന് മാര്‍ക്ക്വസ് ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്‌സ് ഞങ്ങളേക്കാള്‍ മികച്ച ടീമാണ്. ഇതൊരു മികച്ച ഫൈനലാണ്. ഏറ്റവും നല്ല ടീമുകള്‍ തന്നെ ഫൈനലില്‍ എത്തി. ഹൈദരാബാദിനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച സീസണാണ്. ആദ്യമായാണ് ഫൈനല്‍ ടിക്കറ്റ് ലഭിക്കുന്നത്. കിരീടത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈനലില്‍ ഹൈദരാബാദിനാണ് മഞ്ഞ ജെഴ്‌സി അനുവദിച്ചത്.
Next Story
RELATED STORIES
ഐടി ഇതര സ്റ്റാര്ട്ടപ്പുകള്ക്കും സര്ക്കാര് ആനുകൂല്യങ്ങള്...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില് യുവതിയുടെ...
29 Jun 2022 6:18 PM GMTമല്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMTആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില് ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTഈ മതേതര ഇന്ത്യയെ നിങ്ങള് എന്തു ചെയ്യുകയാണ്?
29 Jun 2022 5:38 PM GMTപ്രവാസിയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; 13 പേര്...
29 Jun 2022 5:35 PM GMT