Football

ഐഎസ്എല്‍ രണ്ടാം പകുതിയുടെ ഫിക്‌സച്ചര്‍ പുറത്ത്

ജനുവരി 10 മുതലുള്ള ഫിക്‌സച്ചറുകളാണ് പുറത്ത് വിട്ടത്.

ഐഎസ്എല്‍ രണ്ടാം പകുതിയുടെ ഫിക്‌സച്ചര്‍ പുറത്ത്
X

പനാജി: ഐഎസ്എല്‍ രണ്ടാം പകുതിയുടെ ഫിക്‌സച്ചര്‍ പുറത്ത് ഇറക്കി. ജനുവരി 10 മുതലുള്ള ഫിക്‌സച്ചറുകളാണ് പുറത്ത് വിട്ടത്. മാര്‍ച്ച് അഞ്ചിനാണ് സൂപ്പര്‍ ലീഗ് അവസാനിക്കുന്നത്. പ്രശസ്തമായ കൊല്‍ക്കത്ത ഡെര്‍ബി ജനുവരി 29നാണ്. ശനിയാഴ്ച രാത്രി 9.30ന് ഉണ്ടാവുന്ന രണ്ടാം മല്‍സരങ്ങള്‍ ജനുവരി 10 മുതല്‍ ഉണ്ടാവില്ല. ജനുവരി 12, 16, 20, 30 , ഫെബ്രുവരി നാല്,11, 15, 19, 28, മാര്‍ച്ച് അഞ്ച് എന്നീ ദിവസങ്ങളിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍.




Next Story

RELATED STORIES

Share it