Football

ഐഎസ്എല്‍; ചെന്നൈയിന്‍ കുതിപ്പിന് വിരാമം; മുംബൈ സിറ്റിക്ക് ജയം

ഐഎസ്എല്‍; ചെന്നൈയിന്‍ കുതിപ്പിന് വിരാമം; മുംബൈ സിറ്റിക്ക് ജയം
X

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചെന്നൈയിന്‍ എഫ് സിയുടെ അപരാജിത കുതിപ്പിന് വിരാമം.കരുത്തരായ മുംബൈ എഫ്‌സിയാണ് ചെന്നൈയെ ഒരു ഗോളിന് തകര്‍ത്തത്. മല്‍സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുന്നതിനിടെ മുംബൈ സിറ്റിയുടെ രാഹുല്‍ ബെഹ്‌കെ 86ാം മിനിറ്റില്‍ വിജയഗോള്‍ നേടുകയായിരുന്നു.തകര്‍പ്പന്‍ ഹെഡറിലൂടെ ആയിരുന്നു ഗോള്‍. ലീഗിലെ സിറ്റിയുടെ അഞ്ചാം ജയമാണ്.ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 15 പോയിന്റാണുള്ളത്.ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്താണ്.










Next Story

RELATED STORIES

Share it