ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ എഫ് സി മല്‍സരം മാറ്റിവച്ചു
എന്നാല്‍ ഇരുടീമിലെയും താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
BY FAR16 Jan 2022 11:31 AM GMT

X
FAR16 Jan 2022 11:31 AM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ എഫ് സി മല്‍സരം മാറ്റിവച്ചു. കൊവിഡിനെ തുടര്‍ന്ന് ഇരുടീമിലും മതിയായ താരങ്ങള്‍ ഇല്ലാത്തതിനാലാണ് മല്‍സരം മാറ്റിവച്ചത് . എന്നാല്‍ ഇരുടീമിലെയും താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എന്നാല്‍ ടീം ഒഫീഷ്യലിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മൂന്ന് ദിവസമായി പരിശീലനം നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കാന്‍ ക്ലബ്ബ് ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMT