ഐഎസ്എല്‍; ജെംഷഡ്പൂര്‍ രണ്ടില്‍; ബ്ലാസ്റ്റേഴ്‌സ് മൂന്നില്‍
ലീഗില്‍ ഗോവ ഒമ്പതാം സ്ഥാനത്താണ്.
BY FAR28 Jan 2022 4:41 PM GMT
X
FAR28 Jan 2022 4:41 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂര്‍ എഫ് സി രണ്ടാം സ്ഥാനത്തെത്തി.ഇന്ന് നടന്ന മല്‍സരത്തില്‍ ഗോവാ എഫ് സിയെ പരാജയപ്പെടുത്തിയതോടെയാണ് ജെംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജെംഷ്ഡ്പൂരിന്റെ ജയം. 49ാം മിനിറ്റില്‍ ഡാനിയല്‍ ചിമാ ചുക്ക്വുആണ് ജെംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. ലീഗില്‍ ഗോവ ഒമ്പതാം സ്ഥാനത്താണ്. ജെംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് വീണു. ലീഗില്‍ ഹൈദരാബാദ് ആണ് ഒന്നാം സ്ഥാനത്ത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT