Football

ഐഎസ്എല്‍; ജെംഷഡ്പൂര്‍-ഹൈദരാബാദ് മല്‍സരം സമനിലയില്‍

ലീഗില്‍ ജെംഷഡ്പൂര്‍ അഞ്ചാമതും ഹൈദരാബാദ് ആറാം സ്ഥാനത്തുമാണ്.

ഐഎസ്എല്‍; ജെംഷഡ്പൂര്‍-ഹൈദരാബാദ് മല്‍സരം സമനിലയില്‍
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂരിനെ സമനിലയില്‍ പിടിച്ച് ഹൈദരാബാദ് എഫ് സി.1-1 എന്ന നിലയിലാണ് മല്‍സരം അവസാനിച്ചത്. ഗ്രേഗ് സ്റ്റുവര്‍ട്ടിലൂടെ 41ാം മിനിറ്റിലാണ് ജെംഷഡ്പൂര്‍ ലീഡെടുത്തത്. എന്നാല്‍ 54ാം മിനിറ്റില്‍ ബാര്‍ത്തോലോമെ ഒഗബെഷെയിലൂടെ ഹൈദരാബാദ് തിരിച്ചടിക്കുകയായിരുന്നു. ലീഗില്‍ ജെംഷഡ്പൂര്‍ അഞ്ചാമതും ഹൈദരാബാദ് ആറാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it