ഐഎസ്എല്‍ വിന്നേഴ്‌സ് ട്രോഫിയ്ക്കായി ജെംഷഡ്പൂര്‍ ഇന്നിറങ്ങും
രാത്രി 7.30ന് മല്‍സരം ബാംബോലിമിലെ അത്‌ലറ്റിക്ക് സ്റ്റേഡിയത്തിലാണ് നടക്കുക.
BY FAR4 March 2022 5:50 AM GMT

X
FAR4 March 2022 5:50 AM GMT
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിന്നേഴ്‌സ് ട്രോഫിയ്ക്കായുള്ള മല്‍സരത്തിനായി ജെംഷഡ്പൂര്‍ ഇന്നിറങ്ങും. ലീഗിലെ ഏഴാം സ്ഥാനക്കാരായ ഒഡീഷാ എഫ്‌സിക്കെതിരേയാണ് ജെംഷഡ്പൂര്‍ ഇറങ്ങുന്നത്. 18 മല്‍സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി ജെംഷഡ്പൂര്‍ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മല്‍സരമടക്കം ജെംഷഡ്പൂരിന് രണ്ട് മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. അവസാന മല്‍സരം രണ്ടാം സ്ഥാനത്ത് 37 പോയിന്റുമായി നില്‍ക്കുന്ന എടികെ മോഹന്‍ ബഗാനോടാണ്. ഗോള്‍ ശരാശരിയില്‍ ജെംഷഡ്പൂരാണ് മുന്നില്‍. അവസാന രണ്ട് മല്‍സരങ്ങള്‍ ജയിച്ച് ലീഗ് വിജയികളാവാനാണ് ജെംഷഡ്പൂരിന്റെ ലക്ഷ്യം. രാത്രി 7.30ന് മല്‍സരം ബാംബോലിമിലെ അത്‌ലറ്റിക്ക് സ്റ്റേഡിയത്തിലാണ് നടക്കുക.
Next Story
RELATED STORIES
ഫുട്ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
4 July 2022 8:13 AM GMTമകള്‍ മരണപ്പെട്ട വാര്‍ത്ത പങ്കുവെച്ച് ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍...
4 July 2022 7:52 AM GMTഅല്‍വാരോ മൊറാട്ടാ വീണ്ടും അത്ലറ്റിക്കോയില്
3 July 2022 3:24 PM GMTയുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ വനിതാ താരമാവാന്‍ മനീഷാ...
3 July 2022 3:10 PM GMTപിഎസ്ജിക്ക് തിരിച്ചടി; നെയ്മര്‍ കരാര്‍ പുതുക്കുന്നു
3 July 2022 2:48 PM GMTനപ്പോളിയും റൊണാള്‍ഡോയ്ക്ക് വേണ്ടി രംഗത്ത്
3 July 2022 8:03 AM GMT