മുംബൈ സിറ്റിയെ സമനിലയില്‍ പിടിച്ച് ഈസ്റ്റ് ബംഗാള്‍
ലീഗില്‍ ഒരു പോയിന്റ് ലീഡില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തെത്തി.
BY FAR7 Jan 2022 5:09 PM GMT

X
FAR7 Jan 2022 5:09 PM GMT
പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ കരുത്തന്മാരായ മുംബൈ സിറ്റിക്ക് സമനില. അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളാണ് മുംബൈയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഇരുടീമും കാര്യമായ അവസരങ്ങള്‍ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയില്‍ മുംബൈ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ലീഗില്‍ ഒരു പോയിന്റ് ലീഡില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തെത്തി.എന്നാല്‍ ആറാം മല്‍സരത്തിലും ജയമില്ലാത്തത് ഈസ്റ്റ് ബംഗാളിന് തിരിച്ചടി ആയിരിക്കുകയാണ്.
Next Story
RELATED STORIES
പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. ...
26 Jun 2022 8:03 AM GMTപരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം...
26 Jun 2022 8:00 AM GMTഅവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷം, നേരത്തെ മാറ്റി...
26 Jun 2022 7:30 AM GMTവിദ്യാര്‍ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാര്: എം വി ഗോവിന്ദന്
26 Jun 2022 6:48 AM GMTഅഗ്നിപഥ് റിക്രൂട്ട്മെന്റ്: പിന്നാക്ക സംവരണം ബാധകമാക്കണം: മെക്ക
26 Jun 2022 6:23 AM GMTകോഴിക്കോട് ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനം...
26 Jun 2022 5:26 AM GMT