ഐഎസ്എല്‍; വമ്പന്‍ ജയവുമായി ബെംഗളൂരു എഫ് സി
ചെന്നൈയിന് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
BY FAR26 Jan 2022 3:59 PM GMT

X
FAR26 Jan 2022 3:59 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിക്കെതിരേ വന്‍ ജയവുമായി ബെംഗളൂരു എഫ്സി.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. ഇമാന് (12)ബസാഫാ, ഉദാന്ത് സിങ് (42, 52) എന്നിവരാണ് ബെംഗളൂരു എഫ്സിയുടെ സ്കോറര്‍മാര്‍. ജയത്തോടെ ബെംഗളൂരു ലീഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചെന്നൈയിന് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
Next Story
RELATED STORIES
പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT'വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്വക്വാര്യസ്ഥാപനത്തിന് വിറ്റു'; എംഎസ്എഫ്...
19 Jun 2022 5:30 AM GMT