ഐഎസ്എല്‍; എഫ്‌സി ഗോവാ ടീമില്‍ നെമിലും ക്രിസ്റ്റിയും
എടികെ മോഹന്‍ ബഗാനും കേരളാ ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ആദ്യ മല്‍സരം.
BY FAR9 Nov 2021 11:57 AM GMT

X
FAR9 Nov 2021 11:57 AM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എഫ് സി ഗോവ ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ ടീമില്‍ മലയാളി താരങ്ങളായ നെമില്‍ മുഹമ്മദും ക്രിസ്റ്റി ഡേവിസും സ്ഥാനം പിടിച്ചിട്ടുണ്ട്. ഗോവയുടെ ക്യാപ്റ്റന്‍ എഡു ബേഡിയയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും എടികെ മോഹന്‍ ബഗാനും ടീമുകളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 19നാണ് ഐഎസ്എല്ലിന് തുടക്കമാവുന്നത്.എടികെ മോഹന്‍ ബഗാനും കേരളാ ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ആദ്യ മല്‍സരം.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT