- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ-ഖത്തര്‍ മല്‍സരം; സഹലും രാഹുലും ടീമില്‍
അണ്ടര്‍ എഎഫ്സി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന മല്‍സരമാണിത്. ഈ ടീം തന്നെയാണ് എഎഫ്സി ചാംപ്യന്‍ഷിപ്പിലും കളിക്കുക. 23 അംഗ സ്ക്വാഡിനെയാണ് കോച്ച് ഡെറിക് പെരേര പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: ഖത്തറിനെതിരായ സൗഹൃദമല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ സഹല്‍ അബ്ദുല്‍ സമദും കെ പി രാഹുലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അണ്ടര്‍ എഎഫ്സി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന മല്‍സരമാണിത്. ഈ ടീം തന്നെയാണ് എഎഫ്സി ചാംപ്യന്‍ഷിപ്പിലും കളിക്കുക. 23 അംഗ സ്ക്വാഡിനെയാണ് കോച്ച് ഡെറിക് പെരേര പ്രഖ്യാപിച്ചത്.
പരിക്കിന്റെ പിടിയിലുള്ള ആഷിഖ് കുരുണിയന് ടീമില്‍ ഇടം നേടിയില്ല. ഏഷ്യന്‍ കപ്പിനുള്ള ക്യാംപില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സഹല്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കാനിറങ്ങുന്നത്. ഈ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനായി സഹല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 17 ടീമിനായി ലോകകപ്പില്‍ കളിച്ച രാഹുലും ആദ്യമായാണ് ഇന്ത്യന്‍ ടീമിനായി കളിക്കുന്നത്. ഈ മാസം 11നാണ് മല്‍സരം.
ഇന്ത്യന്‍ ടീം:
ഗോള്‍ കീപ്പര്‍: ഗില്‍, ധീരജ്
ഡിഫന്‍സ്: നരേന്ദര്‍, മെഹ്താബ്, സര്‍തക്, മുയിറാങ്, അന്‍വര്‍, ആശിഷ്.
മിഡ്ഫീല്‍ഡ്: വിനീത് റായ്, ജെറി, ചാങ്തെ, അമര്‍ജിത്, ദീപക്, രോഹിത്, സുരേഷ്, കോമല്‍, ബോരിസ്, രാഹുല്‍.
ഫോര്‍വേഡ്: ഡാനിയല്‍, ലിസ്റ്റണ്‍, റഹിം, ദാനു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















