Football

ഐ ലീഗില്‍ ഏഴ് താരങ്ങള്‍ക്ക് കൊവിഡ്

റിയല്‍ കശ്മീരിന്റെ അഞ്ച് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഐ ലീഗില്‍ ഏഴ് താരങ്ങള്‍ക്ക് കൊവിഡ്
X

കൊല്‍ക്കത്ത: ഐ ലീഗ് തുടങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ടൂര്‍ണ്ണമെന്റിന് കൊവിഡ് ഭീഷണി. ഇതിനോടകം വിവിധ ക്ലബ്ബിലെ ഏഴ് താരങ്ങള്‍ക്കാണ് രോഗം കണ്ടെത്തിയത്.മുഹമ്മദ്ദന്‍ സ്‌പോര്‍ട്ടിങ്, ശ്രീനിധി ഡെക്കാന്‍ എഫ് സി, റിയല്‍ കശ്മീര്‍ എന്നീ ക്ലബ്ബുകളിലെ താരങ്ങള്‍ക്കാണ് രോഗം കണ്ടെത്തിയത്. റിയല്‍ കശ്മീരിന്റെ അഞ്ച് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. താരങ്ങള്‍ താമസിക്കുന്നത് നോവോട്ടല്‍ ഹോട്ടലില്‍ ആണ്. രാജസ്ഥാന്‍ യുനൈറ്റഡ്, ഐസ്വാള്‍ എഫ് സി, നെറോക്കാ എന്നീ ടീമുകളും ഇതേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ബയോ ബബിള്‍ സുരക്ഷയിലാണ് താരങ്ങളാണ്.




Next Story

RELATED STORIES

Share it