ഐ ലീഗ്; ഗോകുലത്തിന് ജയം
ഗോകുലത്തിന്റെ രണ്ടാം മല്‍സരം ബുധനാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരേയാണ്.
BY FAR5 March 2021 3:59 PM GMT
X
FAR5 March 2021 3:59 PM GMT
ന്യൂഡല്‍ഹി: ഐ ലീഗിലെ ഗോകുലത്തിന്റെ മികച്ച ഫോം തുടരുന്നു.് പ്ലേ ഓഫിലെ ആദ്യ മല്‍സരത്തില്‍ ഗോകുലം റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ തോല്‍പ്പിച്ചു. ജയത്തോടെ ഗോകുലം മൂന്നാം സ്ഥാനത്തെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ ജയം. ഡെന്നി അന്ത്വിയാണ് 17ാം മിനിറ്റില്‍ ഗോകുലത്തിനായി സ്കോര്‍ ചെയ്തത്.
ഗോകുലത്തിന്റെ രണ്ടാം മല്‍സരം ബുധനാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരേയാണ്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോകുലം ചര്‍ച്ചിലിനോട് തോറ്റിരുന്നു. പ്ലേ ഓഫിലെ ആദ്യമല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീരിനെ 2-1ന് തോല്‍പ്പിച്ചിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT