- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐ ലീഗ് ചാംപ്യന്‍മാര്‍ അടുത്ത വര്‍ഷം മുതല്‍ ഐഎസ്എല്ലിലേക്ക്
2024-25 സീസണ്‍ മുതലാണ് പ്രമോഷനും റെലഗേഷനും നടപ്പാക്കൂകയെന്ന് ഫെഡറേഷന്‍ അറിയിച്ചു.
BY FAR6 Nov 2022 4:03 AM GMT

X
FAR6 Nov 2022 4:03 AM GMT
കൊല്‍ക്കത്ത: നവംബര്‍ 12നാരംഭിക്കുന്ന ഐ ലീഗ് ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ അടുത്ത സീസണിലെ ഐഎസ്എല്ലില്‍ കളിക്കുമെന്ന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. വിജയികള്‍ക്ക് ഫീസ് നല്‍കാതെ നേരിട്ട് ഐഎസ്എല്ലിലേക്ക് പ്രവേശിക്കാം. എന്നാല്‍ ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് മാത്രമേ പ്രവേശനം സാധ്യമാകൂ.2024-25 സീസണ്‍ മുതലാണ് പ്രമോഷനും റെലഗേഷനും നടപ്പാക്കൂകയെന്ന് ഫെഡറേഷന്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















