Football

ഗ്രഹാം പോട്ടര്‍ ചെല്‍സി കോച്ചാവും

ചെല്‍സിയുടെ ഫുള്‍ഹാമുമായുള്ള മല്‍സരത്തില്‍ പോട്ടര്‍ സ്ഥാനമേല്‍ക്കും.

ഗ്രഹാം പോട്ടര്‍ ചെല്‍സി കോച്ചാവും
X


ലണ്ടന്‍: പുറത്താക്കിയ ചെല്‍സി കോച്ച് തോമസ് ടുഷേലിന് പകരം ബ്രിങ്ടണ്‍ കോച്ച് ഗ്രഹാം പോട്ടറെ പുതിയ കോച്ചായി നിയമിക്കും. പോട്ടറെ കൈമാറാന്‍ ബ്രിങ്ടണ്‍ സമ്മതം മൂളിയിട്ടുണ്ട്.മുന്‍ സ്വനേസാ സിറ്റി കോച്ചാണ് പോട്ടര്‍. 47കാരനായ പോട്ടറുടെ കീഴില്‍ ബ്രിങ്ടണ്‍ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. ഭാവി ഇംഗ്ലണ്ട് കോച്ചായി അറിയപ്പെടുന്ന താരമാണ് പോട്ടര്‍. ചെല്‍സിയുടെ ഫുള്‍ഹാമുമായുള്ള മല്‍സരത്തില്‍ പോട്ടര്‍ സ്ഥാനമേല്‍ക്കും.




Next Story

RELATED STORIES

Share it