- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംബാപ്പെയ്ക്ക് ഡബിള്‍; പിഎസ്ജി തേരോട്ടം തുടരുന്നു
ഡബിള്‍ മുന്നേറ്റത്തിലൂടെ ഫ്രഞ്ച് ലീഗിലെ 11ാം സ്ഥാനക്കാരെ 3- 0നാണ് പിഎസ്ജി തോല്‍പ്പിച്ചത്. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ഫ്രഞ്ച് താരത്തിന്റെ പിഎസ്ജിയ്ക്കായുള്ള 50 ഗോള്‍ കൂടിയാണ് ഇന്ന് പിറന്നത്.

പാരിസ്: കിലിയന്‍ എംബാപ്പെയ്ക്ക് നിമസിനെതിരായ മല്‍സരത്തില്‍ ഡബിള്‍. ഡബിള്‍ മുന്നേറ്റത്തിലൂടെ ഫ്രഞ്ച് ലീഗിലെ 11ാം സ്ഥാനക്കാരെ 3- 0നാണ് പിഎസ്ജി തോല്‍പ്പിച്ചത്. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ഫ്രഞ്ച് താരത്തിന്റെ പിഎസ്ജിയ്ക്കായുള്ള 50 ഗോള്‍ കൂടിയാണ് ഇന്ന് പിറന്നത്. എന്‍കുങ്കുവിലൂടെ 40ാം മിനിറ്റലാണ് ലീഗ് ടോപേഴ്‌സിന്റെ ആദ്യഗോള്‍. തുടര്‍ന്ന് 69, 89 മിനിറ്റുകളിലാണ് എംബാപ്പെയുടെ രണ്ടു ഗോളുകള്‍. ലീഗില്‍ ഈ സീസണില്‍ 20 മല്‍സരങ്ങളില്‍ നിന്നായി 22 ഗോള്‍ എംബാപ്പെ സ്വന്തമാക്കി. ജര്‍മന്‍ ലീഗില്‍ 10ാം സ്ഥാനക്കാരായ ഹെര്‍ത്താ ബെര്‍ലിനെ ബയേണ്‍ മ്യൂണിക്ക് 1-0 ന് തോല്‍പ്പിച്ചു.
ലീഗില്‍ ഒന്നാം സ്ഥാനത്ത് കയറിയ ഡോര്‍ട്ട്മുണ്ടിനൊപ്പമെത്താന്‍ ഇതൊടെ ബയേണിനായി. മാര്‍ട്ടിന്‍സ് അഗ്വിനഗായാണ് 62ാം മിനിറ്റില്‍ ബയേണിന്റെ വിജയഗോള്‍ നേടിയത്. ഇന്നലെ നടന്ന മറ്റ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ന്യൂകാസിലിനും ജയവും ടോട്ടന്‍ഹാമിനും തോല്‍വിയും നേരിട്ടു. ബേണ്‍ലേയാണ് (2-1) ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചത്. ഹഡേഴ്‌സ്ഫീല്‍ഡിനെതിരേ ന്യൂ കാസില്‍ 2- 0ന് ജയം നേടി.ലെസ്റ്ററിനെതിരേ ക്രിസ്റ്റല്‍പാലസ് 4- 1ന്റെ ജയമാണ് നേടിയത്. ബേണ്‍മൗത്ത് വോള്‍വസ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















