- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാബിയന്‍ ഡെല്‍ഫ് വിരമിച്ചു
മുന്‍ നൈജീരിയന്‍-ചെല്‍സി മിഡ്ഫീല്‍ഡറായ ജോണ്‍ ഒബി മൈക്കല്‍ വിരമിച്ചു.
BY FAR29 Sep 2022 7:05 AM GMT

X
FAR29 Sep 2022 7:05 AM GMT
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് താരം ഫാബിയന്‍ ഡെല്‍ഫ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 32 കാരനായ താരം ഈ സീസണില്‍ ക്ലബ്ബൊന്നുമില്ലാതെ ഫ്രീ ആയിരുന്നു. ഇംഗ്ലണ്ടിനായി 21 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, ആസ്റ്റണ്‍ വില്ല, ലീഡസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു. 2015ലും 2019ലും സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ് കിരീടം നേടിയിരുന്നു.
മുന്‍ നൈജീരിയന്‍-ചെല്‍സി മിഡ്ഫീല്‍ഡറായ ജോണ്‍ ഒബി മൈക്കല്‍ വിരമിച്ചു. 35കാരനായ ഒബി ചെല്‍സിക്കൊപ്പം ചാംപ്യന്‍സ് ലീഗ്, രണ്ട് പ്രീമിയര്‍ ലീഗ് കിരീടം, നാല് എഫ് എ കപ്പ്, യൂറോപ്പാ ലീഗ് എന്നിവയും നേടിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















