ഹുഡ്സണ്‍ ഒഡോയിയും എഡ്ഡി എന്കെതിയും ഘാനയ്ക്ക് വേണ്ടി കളിക്കും
ഘാനയില്‍ നിന്ന് കുടിയേറിയവരാണ് ഇരുതാരങ്ങളും.
BY FAR11 May 2022 4:34 PM GMT
X
FAR11 May 2022 4:34 PM GMT
ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ താരങ്ങളായ ഹുഡ്സണ്‍ ഒഡോയി, എഡി എന്കെതി എന്നിവര്‍ ഖത്തര്‍ ലോകകപ്പില്‍ ഘാനയ്ക്ക് വേണ്ടി കളിക്കും. ദേശീയ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചെല്‍സി താരമായ ഒഡോയിയും ആഴ്സണല്‍ താരമായ എന്കെതിയും രാജ്യം വിട്ട് ഘാനയ്ക്കായി കളിക്കാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും ഘാന പൗരത്വമുണ്ട്. ഘാനയില്‍ നിന്ന് കുടിയേറിയവരാണ് ഇരുതാരങ്ങളും. ഫിഫയുടെ നിയമമനുസരിച്ച് 21 വയസ്സിനുള്ളില്‍ രാജ്യത്തിന് വേണ്ടി മൂന്നോ അതില്‍ കുറവോ മല്‍സരങ്ങള്‍ കളിച്ച താരങ്ങള്‍ക്ക് പൗരത്വമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാം.
Next Story
RELATED STORIES
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധയ്ക്കായി ഭാര്യയുടെ വയര്‍ കീറി; യുപിയില്‍ ...
24 May 2024 12:08 PM GMTപത്തനംതിട്ടയിൽ യുവാവിനെ തിയേറ്റർ കോംപൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
24 May 2024 11:28 AM GMTബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യം; ഡിജിപിക്ക് കത്ത് നൽകി...
24 May 2024 11:18 AM GMTബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണം; ബിജെപി തിരഞ്ഞെടുപ്പ്...
24 May 2024 10:38 AM GMTപെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണെന്ന് ...
24 May 2024 9:42 AM GMTപെരിയാര്‍ മലിനീകരണപ്പെടുത്തുന്ന കമ്പനികള്‍ക്കെതിരേ എസ്ഡിപിഐ റോഡ്...
24 May 2024 9:41 AM GMT