ഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
അര്‍ജന്റീന ബെല്‍ജിയത്തിന് തൊട്ട് താഴെ മൂന്നാം സ്ഥാനത്തെത്തി.

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങില്‍ ഇന്ത്യയ്ക്ക് നേട്ടം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 104ാം സ്ഥാനത്തെത്തി. കോസ്റ്റോറിക്കയോട് പരാജയപ്പെട്ട് ലോകകപ്പ് യോഗ്യത നഷ്ടമായ ന്യൂസിലന്റാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നില്‍. നേട്ടമുണ്ടാക്കിയ മറ്റൊരു ടീം അര്‍ജന്റീനയാണ്. അര്‍ജന്റീന ബെല്‍ജിയത്തിന് തൊട്ട് താഴെ മൂന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടും സ്പെയിനുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇറ്റലി, നെതര്‍ലന്റസ്, പോര്‍ച്ചുഗല്‍, ഡെന്മാര്ക്ക് എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് രാജ്യങ്ങള്‍. ജര്‍മ്മനി 11ാം സ്ഥാനത്തേക്ക് വീണു.
Indian Men's National Team have climbed up by 2️⃣ places to be ranked 104th in the recently updated FIFA World Rankings! 💙🐯#IndianFootball #IFTWC #FIFA #BackTheBlue #BlueTigers #AFC pic.twitter.com/imn5gERQV0
— IFTWC (@IFTWC) June 23, 2022
RELATED STORIES
കൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMT