- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിഫാ റാങ്കിങ്ങ്; ഇന്ത്യ 99-ാം സ്ഥാനത്ത്; ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പോട്ട് രണ്ടില്‍ സ്ഥാനം
റാങ്കിങ്ങിലെ ഈ മുന്നേറ്റം ഇന്ത്യയ്ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമാണ്.
BY FAR20 July 2023 11:35 AM GMT

X
FAR20 July 2023 11:35 AM GMT
സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്): ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 99-ാം സ്ഥാനത്ത്. വ്യാഴാഴ്ച പുറത്തുവിട്ട റാങ്കിങ് അനുസരിച്ചാണിത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളാണ് റാങ്കിങ് മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിച്ചത്. നേരത്തേ ജൂണ്‍ 29-ന് പുറത്തുവിട്ട റാങ്കിങ് പ്രകാരം ഇന്ത്യ 100-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ 1208.69 പോയന്റുമായാണ് ഇന്ത്യ 99-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിയതാണ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.
റാങ്കിങ്ങിലെ ഈ മുന്നേറ്റം ഇന്ത്യയ്ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമാണ്. ജൂലായ് 20-ാം തീയതി 99-ാം റാങ്ക് ഉറപ്പിച്ചതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ നറുക്കില്‍ ഇന്ത്യ പോട്ട് 2 ഉറപ്പിച്ചു. നാല് പോട്ടുകളായി ടീമുകളെ തിരിച്ചതിന് ശേഷമാണ് യോഗ്യത റൗണ്ടുകളുടെ ഗ്രൂപ്പുകള്‍ നറുക്കെടുക്കുന്നത്. ഇതില്‍ കരുത്തരുള്ള പോട്ട് 2-ല്‍ ഇന്ത്യ ഉള്‍പ്പെടുന്നതാണ് ടീമിന് ഏറ്റവും മികച്ച സാധ്യതയായി വരുന്നത്. അതേസമയം അര്‍ജന്റീന തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയ്ന്‍ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളില്‍.
ᴡᴇ ᴍᴀʀᴄʜ ᴏɴ 💪🏽💙
— Indian Football Team (@IndianFootball) July 20, 2023
🇮🇳 climbed up to 9️⃣9️⃣ in the lastest official @FIFAcom world ranking 👏🏽🤩#BlueTigers 🐯 #IndianFootball ⚽️ pic.twitter.com/HuTjcSI2xx
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















