ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍
ആന്റണി ടെയ്‌ലര്‍ , മൈക്കല്‍ ഒലിവര്‍ എന്നിവരും റഫറി പാനലില്‍ ഇടം നേടിയിട്ടുണ്ട്.
BY FAR19 May 2022 3:59 PM GMT

X
FAR19 May 2022 3:59 PM GMT
റിയാദ്: ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും. ചരിത്രത്തില്‍ ആദ്യമായാണ് ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ ഒരുങ്ങുന്നത്. ഇവര്‍ക്ക് അസിസ്റ്റന്റ് റഫറിമാരായി വരുന്നതും വനിതകളാണ്. ഫ്രാന്‍സിന്റെ സ്റ്റാഫാനി ഫ്രാപാര്‍ട്ട്, റവാന്‍ഡയുടെ സലീമാ മുഖന്‍ങാ, ജപ്പാന്റെ യോഷിമി യമഷിതാ എന്നിവരെയാണ് ഫിഫ റഫറി പാനലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്ന ആന്റണി ടെയ്‌ലര്‍ , മൈക്കല്‍ ഒലിവര്‍ എന്നിവരും റഫറി പാനലില്‍ ഇടം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
'പ്രതികളുടെ ലിസ്റ്റ് തരുമല്ലോ, അവരെ പിടിച്ചാല് പോരേ'... പോലിസുകാരോട്...
25 Jun 2022 2:27 PM GMTകോട്ടയത്ത് യുഡിഎഫ് കലക്ടറേറ്റ് മാര്ച്ചില് വന് സംഘര്ഷം; പോലിസിന്...
25 Jun 2022 2:07 PM GMTപിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം എല്ലാ കോഴ്സുകളിലും 40...
25 Jun 2022 2:06 PM GMTഗുജറാത്ത് വംശഹത്യകേസില് മോദി സര്ക്കാരിനെതിരേ മൊഴിനല്കിയ മുന്...
25 Jun 2022 1:56 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്പ്പറ്റയില് കോണ്ഗ്രസിന്റെ വന്...
25 Jun 2022 1:28 PM GMTനായകന് വില്ലനാവുന്ന വിമാനയാത്ര
25 Jun 2022 1:24 PM GMT