Football

ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും എഫ് സി പോര്‍ട്ടോയും നേര്‍ക്കുനേര്‍

യുവന്റസിനെ തോല്‍പ്പിച്ചത് തന്നെയാണ് അവരുടെ ക്വാര്‍ട്ടറിലെയും പ്രതീക്ഷ.

ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും എഫ് സി പോര്‍ട്ടോയും നേര്‍ക്കുനേര്‍
X


ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലിഷ് ശക്തികളും പോര്‍ച്ചുഗല്‍ പ്രമുഖരും ഇന്ന് നേര്‍ക്ക് നേര്‍. ക്വാര്‍ട്ടര്‍ ആദ്യപാദത്തിലാണ് യുവന്റസിനെ പുറത്താക്കി വരുന്ന പോര്‍ട്ടോയും അത്‌ലറ്റിക്കോ മാഡ്രിഡിനെ പുറത്താക്കി വരുന്ന ചെല്‍സിയും ഏറ്റുമുട്ടുന്നത്. ലീഗിലെ അവസാന മല്‍സരത്തില്‍


ക്രിസ്ത്യന്‍ പുലിസിക്ക്, ടാമി എബ്രഹാം, ഒലിവര്‍ ജിറൗഡ് എന്നിവരിലാണ് ചെല്‍സിയുടെ പ്രതീക്ഷ. അപ്രതീക്ഷ ശക്തിയായാണ് പോര്‍ട്ടോ ക്വാര്‍ട്ടറില്‍ എത്തിയത്. യുവന്റസിനെ തോല്‍പ്പിച്ചത് തന്നെയാണ് അവരുടെ ക്വാര്‍ട്ടറിലെയും പ്രതീക്ഷ. ലീഗില്‍ വെസ്റ്റ്ബ്രൂമിനോടേറ്റ കനത്ത പരാജയം ചെല്‍സിയുടെ ഫോമിനെ ബാധിച്ചേക്കും. രാത്രി 12.30ന് സ്‌പെയിനിലാണ് മല്‍സരം നടക്കുന്നത്.




Next Story

RELATED STORIES

Share it