- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോപ്പാ ലീഗ്: യുനൈറ്റഡും ഇന്ററും സെമിയില്‍; വോള്‍വ്സും സെവിയ്യയും ഇന്നിറങ്ങും
ജര്‍മന്‍ പ്രമുഖരായ ബയേണ്‍ ലെവര്‍കൂസനെ 2-1ന് തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍സെമിയില്‍ കടന്നത്.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍മിലാനും യൂറോപ്പാ ലീഗ് സെമിയില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്ക് ക്ലബ്ബായ എഫ്‌സി കൊബന്‍ഹേവനെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. ജര്‍മന്‍ പ്രമുഖരായ ബയേണ്‍ ലെവര്‍കൂസനെ 2-1ന് തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍സെമിയില്‍ കടന്നത്. എക്സ്ട്രാടൈമിലെ ഏക ഗോളിനാണ് യുനൈറ്റഡിന്റെ ജയം. 95ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുനൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.
സീസണിലുടനീളം മികച്ച ഫോമിലുള്ള ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസനെ അവരുടെ തട്ടകത്തില്‍ പോയാണ് ഇന്റര്‍ തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍തന്നെ ബാരല്ല(15), ലൂക്കാക്കു(21) എന്നിവര്‍ ഇന്ററിന് ലീഡ് നല്‍കി. ഹാവര്‍ട്ടസ്(24) ആണ് ബയേണിന്റെ ആശ്വാസഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ വോള്‍വ്സ് സെവിയ്യയെ നേരിടുമ്പോള്‍ ശക്തര്‍ ഡൊണറ്റ്സക് എഫ്‌സി ബേസലിനെ നേരിടും.
RELATED STORIES
ഹേമചന്ദ്രന് വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്
30 Jun 2025 4:16 AM GMTയുഎസില്‍ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു; പിന്നില്‍...
30 Jun 2025 3:58 AM GMTയുവാവ് കുളത്തില്‍ മുങ്ങിമരിച്ചു
30 Jun 2025 3:42 AM GMTഖാംനഇയെ ഉപദ്രവിക്കുന്നവര്‍ മരണത്തിന് അര്‍ഹര്‍: ആയത്തുല്ല നാസെര്‍ മകരേം ...
30 Jun 2025 3:11 AM GMTചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ച നാലുവയസുകാരിയെ കൊന്ന് പിതാവ്
30 Jun 2025 2:48 AM GMTമനുഷ്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ജനാധിപത്യം: സി പി എ ലത്തീഫ്
30 Jun 2025 2:35 AM GMT