ലോകകപ്പ്; ഫ്രാന്‍സ്-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍; സെനഗല്‍ വീര്യം അവസാനിച്ചു
രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് ഫില്‍ ഫോഡനും ഒരു ഗോളിന് വഴിയൊരുക്കിയത് ബെല്ലിങ്ഹാമും ആണ്.
BY FAR5 Dec 2022 2:14 AM GMT

X
FAR5 Dec 2022 2:14 AM GMT
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ സെനഗല്‍ പോരാട്ട വീര്യം അവസാനിച്ചു. വമ്പന്‍മാരായ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് ആഫ്രിക്കന്‍ ചാംപ്യന്‍മാരെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.ജോര്‍ദ്ദാന്‍ എന്‍ഡേഴ്‌സ്ണ്‍(38), ഹാരി കെയ്ന്‍ (45), ബുക്കായോ സാക്ക(57) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ആദ്യ 25 മിനിറ്റ് സെനഗല്‍ ഇംഗ്ലിഷ് പടയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് സെനഗല്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് അങ്ങോട്ട് ഇംഗ്ലണ്ടിന്റെ ഒറ്റയാള്‍ തേരോട്ടമായിരുന്നു. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് ഫില്‍ ഫോഡനും ഒരു ഗോളിന് വഴിയൊരുക്കിയത് ബെല്ലിങ്ഹാമും ആണ്.


Next Story
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT