നേഷന്‍സ് ലീഗ്; ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ജര്‍മ്മനി; ഹംഗറിയെ വീഴ്ത്തി ഇറ്റലി
ഹാവര്‍ട്സ് രണ്ടും ഗുണ്‍ഡോങ് ഒരു ഗോളും ജര്‍മ്മനിയ്ക്കായി നേടി.
BY FAR27 Sep 2022 4:31 AM GMT
X
FAR27 Sep 2022 4:31 AM GMT
ബുഡാപെസ്റ്റ്: നേഷന്‍സ് ലീഗില്‍ നിന്ന് ഇംഗ്ലണ്ടിന് പിറകെ ജര്‍മ്മനിയും പുറത്തേക്ക്. ഇന്ന് നടന്ന മല്‍സരത്തില്‍ നേരത്തെ പുറത്തായ ഇംഗ്ലണ്ടിനെ ജര്‍മ്മനി സമനിലയില്‍ പിടിച്ചു.3-3നാണ് മല്‍സരം അവസാനിച്ചത്. രണ്ടാം പകുതിയില്‍ മൂന്നാം ഗോളുമായി ഇംഗ്ലണ്ട് മികച്ച തിരിച്ചുവരവ് നടത്തി. ലൂക്ക് ഷോ, മൗണ്ട്, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. എന്നാല്‍ ജര്‍മ്മനി ഒപ്പത്തിനൊപ്പം നിന്ന് സമനില പിടിച്ചു. ഹാവര്‍ട്സ് രണ്ടും ഗുണ്‍ഡോങ് ഒരു ഗോളും ജര്‍മ്മനിയ്ക്കായി നേടി.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഹംഗറിയെ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്മാരായി.റാസ്പഡോരി, ഡിമാര്‍ക്കോ എന്നിവര്‍ ഇറ്റലിയ്ക്കായി സ്കോര്‍ ചെയ്തു.
Next Story
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT