ഡ്യുറന്റ് കപ്പ്; മുംബൈ സിറ്റിയെ മറികടന്ന് ബെംഗളൂരു ചാംപ്യന്മാര്
അലന് കോസ്റ്റയുടെ വിജയഗോള്‍ ഒരു കോര്‍ണറിലൂടെയായിരുന്നു.
BY FAR18 Sep 2022 4:20 PM GMT

X
FAR18 Sep 2022 4:20 PM GMT

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ ബെംഗളൂരു എഫ്സിക്ക് കന്നികിരീടം. കരുത്തരായ മുംബൈ എഫ്സിയെ 2-1ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ നേട്ടം. ശിവശക്തി(11), അലന് കോസ്റ്റാ(61) എന്നിവരാണ് ബെംഗളൂരുവിന്റെ സ്കോറര്‍മാര്‍. 30ാം മിനിറ്റില്‍ അപുയിയാണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. അലന് കോസ്റ്റയുടെ വിജയഗോള്‍ ഒരു കോര്‍ണറിലൂടെയായിരുന്നു. ഛേത്രി എടുത്ത കോര്‍ണര്‍ കോസ്റ്റ വലയില്‍ എത്തിച്ചു.
𝗕𝗘𝗡𝗚𝗔𝗟𝗨𝗥𝗨 𝗙𝗖 𝗔𝗥𝗘 𝗧𝗛𝗘 𝗖𝗛𝗔𝗠𝗣𝗜𝗢𝗡𝗦 𝗢𝗙 #DurandCup2022! 🔥@bengalurufc defeated @MumbaiCityFC 2️⃣-1️⃣ in the final to be crowned champions of the #IndianOilDurandCup! 🏆#MCFCBFC #IndianFootball #BengaluruFC pic.twitter.com/fEhlEaPbJ1
— Indian Super League (@IndSuperLeague) September 18, 2022
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT