Football

ആധികാരിക ജയത്തോടെ മാഞ്ച്‌സറ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് സെമിയിലേക്ക്

ഇന്ന് നടന്ന രണ്ടാം പാദത്തില്‍ 2-1ന് സിറ്റി ജയിച്ചു.

ആധികാരിക ജയത്തോടെ മാഞ്ച്‌സറ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് സെമിയിലേക്ക്
X

ബെര്‍ലിന്‍: ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ മറികടന്ന് മാഞ്ച്‌സ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഇരുപാദങ്ങളിലുമായി 4-2ന്റെ ജയമാണ് സിറ്റി നേടിയത്. ഇന്ന് നടന്ന രണ്ടാം പാദത്തില്‍ 2-1ന് സിറ്റി ജയിച്ചു. മെഹറസ്, ഫോഡന്‍ എന്നിവരാണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. ബെല്ലിങ്ഹാം ആണ് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. സിറ്റിയുടെ സെമിയിലെ എതിരാളികള്‍ പിഎസ്ജിയാണ്.




Next Story

RELATED STORIES

Share it