റിച്ചാര്‍ലിസണ്‍ അടിച്ചത് മൂന്ന് ഗോള്‍; വിധിച്ചത് ഒരു ഗോള്‍; ആഴ്‌സണലിനെ മറികടന്ന് എവര്‍ട്ടണ്‍
80ാം മിനിറ്റില്‍ എവര്‍ട്ടണ്‍ന്റെ സമനില ഗോള്‍ താരം നേടുകയായിരുന്നു.
BY FAR7 Dec 2021 8:01 AM GMT

X
FAR7 Dec 2021 8:01 AM GMT
എമിറേറ്റ്‌സ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്നത് ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ന്റെ വണ്‍മാന്‍ ഷോ ആയിരുന്നു. തകര്‍പ്പന്‍ മൂന്ന് ഗോളാണ് എവര്‍ട്ടണ്‍ പോസ്റ്റിലേക്ക് അടിച്ചത്. എന്നാല്‍ ആദ്യത്തെ രണ്ട് ഗോളും നേരിയ വ്യത്യാസത്തില്‍ ഓഫ് സൈഡ് വിളിക്കുകയായിരുന്നു. എന്നിട്ടും റിച്ചാര്‍ലിസണ്‍ തളര്‍ന്നില്ല. 80ാം മിനിറ്റില്‍ എവര്‍ട്ടണ്‍ന്റെ സമനില ഗോള്‍ താരം നേടുകയായിരുന്നു. നേരത്തെ ആഴ്‌സണല്‍ ഡിഗാര്‍ഡിലൂടെ 45ാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. 44, 58 മിനിറ്റുകളിലായാണ് റിച്ചാര്‍ലിസണ്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ രണ്ട് ഗോളും വാര്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. മല്‍സരം സമനിലയിലേക്ക് നീങ്ങുന്നതിനിടെ ഇഞ്ചുറി ടൈമില്‍ ഗ്രേയിലൂടെ എവര്‍ട്ടണ്‍ വിജയഗോള്‍ നേടുകയായിരുന്നു. ലീഗില്‍ എവര്‍ട്ടണ്‍ 12ാം സ്ഥാനത്തും ആഴ്‌സണല്‍ ഏഴാം സ്ഥാനത്തുമാണ്.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില്‍ മേഘവിസ്ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്‍ക്കാര്‍...
6 July 2022 6:17 AM GMT