കലിദുവിന് പിന്തുണയുമായി ക്രിസ്റ്റ്യാനോ
വംശീയാധിക്ഷേപം നേരിടേണ്ടിവന്ന നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്ക് പിന്തുണയുമായി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി.
SHN28 Dec 2018 10:28 AM GMT
മിലാന്: വംശീയാധിക്ഷേപം നേരിടേണ്ടിവന്ന നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്ക് പിന്തുണയുമായി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. ഫുട്ബോളില്‍ വിദ്യാഭ്യാസവും ബഹുമാനവും ആവശ്യമുണ്ട്. വംശീയാധിക്ഷേപത്തോടും വിവേചനങ്ങളോടും നമുക്ക് വിടപറയാമെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
RELATED STORIES
മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
10 Dec 2019 6:30 AM GMTപൗരത്വ ബില്ല് രാജ്യതാല്പര്യത്തിന്; പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമെന്നും ശിവസേന
10 Dec 2019 6:19 AM GMT38 പേരുമായി പറന്ന വ്യോമസേന വിമാനം കാണാതായി
10 Dec 2019 6:01 AM GMTബാലഭാസ്കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍
10 Dec 2019 5:45 AM GMTപൗരത്വ ബില്ലില്‍ പ്രതിഷേധം; അസമീസ് നടന് രവി ശര്‍മ ബിജെപി വിട്ടു
10 Dec 2019 4:55 AM GMTയുപിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതി സൈനികനെന്ന് പോലിസ്
10 Dec 2019 3:31 AM GMT