Football

ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലെങ്കില്‍ റൊണാള്‍ഡോ യുനൈറ്റഡ് വിടും

ഈ സീസണ്‍ അവസാനത്തോടെ റൊണാള്‍ഡോ യുനൈറ്റഡ് വിടുന്ന പ്രഖ്യാപനം ഉണ്ടാവും.

ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലെങ്കില്‍ റൊണാള്‍ഡോ യുനൈറ്റഡ് വിടും
X


മാഞ്ചസ്റ്റര്‍: യുനൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിട്ടേക്കും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള യുനൈറ്റഡിന്റെ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യത തുലാസിലാണ്. ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാത്ത പക്ഷം പോര്‍ച്ചുഗല്‍ താരം ക്ലബ്ബ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.പിഎസ്ജിയാണ് റൊണാള്‍ഡോ പുതിയ സീസണില്‍ ചേക്കാറാന്‍ പോവുന്ന ക്ലബ്ബെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. യുനൈറ്റഡില്‍ റോണോ സംതൃപ്തനല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.കഴിഞ്ഞ 10മല്‍സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് മുന്‍ ലോക ഫുട്‌ബോളര്‍.ഈ സീസണ്‍ അവസാനത്തോടെ റൊണാള്‍ഡോ യുനൈറ്റഡ് വിടുന്ന പ്രഖ്യാപനം ഉണ്ടാവും.




Next Story

RELATED STORIES

Share it