കോപ്പാ അമേരിക്കാ; ആദ്യ സെമിയില്‍ ബ്രസീല്‍ പെറുവിനെതിരേ
വന്‍ ഫോമിലുള്ള താരങ്ങള്‍ തന്നെയാണ് ബ്രസീലിന്റെ കരുത്ത്.

റിയോ ഡി ജനീറോ: കോപ്പാ അമേരിക്കയിലെ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ നാളെ ആദ്യ സെമിയില്‍ പെറുവിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മല്‍സരം. കരുത്തരായ ചിലിയെ വീഴ്ത്തിയാണ് ബ്രസീല്‍ എത്തുന്നത്. ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തിയ ബ്രസീലിനെ ചിലി ഞെട്ടിച്ചിരുന്നു. പരാഗ്വെയെ തോല്‍പ്പിച്ച് വരുന്ന പെറുവിന്റെ അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.ആന്‍ഡ്രോ കാറില്ലോ, ജിയാന്‍ ലൂക്ക എന്നിവര്‍ പെറു നിരയില്‍ മികച്ച ഫോമിലാണ് . പെറുവിനെതിരേ ബ്രസീലിന് മികച്ച വിജയറെക്കോഡുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മഞ്ഞപ്പട ബ്രസീലിനെ വീഴ്ത്തിയത്. വന്‍ ഫോമിലുള്ള താരങ്ങള്‍ തന്നെയാണ് ബ്രസീലിന്റെ കരുത്ത്. എളുപ്പം ഫൈനലിലേക്ക് കയറാമെന്നാണ് കോച്ച് ടീറ്റെയുടെ മോഹം. 2019 കോപ്പാ അമേരിക്കാ ഫൈനലില്‍ 3-1ന് പെറുവിനെ വീഴ്ത്തിയാണ് ബ്രസീല്‍ ചാംപ്യന്‍മാരായത്.
RELATED STORIES
സ്റ്റാര്ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര...
4 July 2022 3:17 PM GMTമൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്ഡ് നേട്ടത്തില്...
4 July 2022 2:57 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സര്വീസ് ചാര്ജ് ഈടാക്കുന്നതിന്...
4 July 2022 2:50 PM GMTആള്ട്ട് ന്യൂസ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ യുപിയില്...
4 July 2022 2:43 PM GMTഅവര്ക്കു സഹിക്കാനിയില്ല ആ അധ്യാപകനെ പിരിയുന്നത്
4 July 2022 2:41 PM GMT