Football

പ്രശാന്ത് മോഹന്‍ ചെന്നൈയിന്‍ എഫ്‌സിയില്‍

കോഴിക്കോട് സ്വദേശിയായ പ്രശാന്ത് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 20താരമാണ്.

പ്രശാന്ത് മോഹന്‍ ചെന്നൈയിന്‍ എഫ്‌സിയില്‍
X


ചെന്നൈ: കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട പ്രശാന്ത് മോഹന്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്കായി കളിക്കും. ചെന്നൈയിനുമായി ഒരു വര്‍ഷത്തെ കരാറാണ് താരം ഒപ്പുവച്ചത്.കഴിഞ്ഞ ആറ് സീസണുകളില്‍ നിന്നായി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 61 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ പ്രശാന്ത് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 20താരമാണ്.




Next Story

RELATED STORIES

Share it