- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സിക്ക് പരിക്ക്; ആശങ്കയില്‍ അര്‍ജന്റീനാ സ്‌ക്വാഡ്
പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്ത് വിട്ടിട്ടില്ല.
BY FAR16 Dec 2022 5:49 PM GMT

X
FAR16 Dec 2022 5:49 PM GMT
ദോഹ: ഞായറാഴ്ച ഫ്രാന്‍സിനെതിരേ ലോകകപ്പ് ഫൈനലിനിറങ്ങുന്ന അര്‍ജന്റീനന്‍ ക്യാംപില്‍ ആശങ്ക. ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ പരിക്കാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്. ക്രൊയേഷ്യയ്‌ക്കെതിരായ മല്‍സരത്തില്‍ താരത്തിന്റെ തുടയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന പരിശീലന സെഷനില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഫ്രാന്‍സിനെതിരേ ആദ്യ പകുതിയില്‍ മെസ്സിയെ ഇറക്കി രണ്ടാം പകുതിയില്‍ താരത്തിന് പകരം ഡി ബാലയിറക്കാനുള്ള ആലോചനയിലാണ് കോച്ച് സ്‌കലോണി. ഡി ബാലയെ ആദ്യം ഇറക്കി രണ്ടാം പകുതിയില്‍ മെസ്സിയെ ഇറക്കുക എന്ന ഓപ്ഷനും സ്‌കലോണിക്കുണ്ട്. പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്ത് വിട്ടിട്ടില്ല.

Next Story
RELATED STORIES
ഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച്...
28 Jun 2025 11:15 AM GMT2026 ലോകകപ്പിനായി തയ്യാറായിക്കൊള്ളൂ; നെയ്മറിനോട് കോച്ച് ആന്‍സിലോട്ടി
28 Jun 2025 10:52 AM GMTക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMTക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡും അല്‍ ഹിലാലും പ്രീക്വാര്‍ട്ടറില്‍
27 Jun 2025 9:26 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMT