Football

ബെംഗളൂരു എഫ്‌സിയെ സിമോണ്‍ ഗ്രേസണ്‍ പരിശീലിപ്പിക്കും

ബ്ലാക്ക്പൂള്‍, ലീഡ്‌സ്, ഹഡേഴ്‌സ്ഫീല്‍ഡ്, പ്രസ്റ്റണ്‍ എന്നിവയാണ് ഗ്രേസണ്‍ പരിശീലിപ്പിച്ച പ്രധാന ക്ലബ്ബുകള്‍.

ബെംഗളൂരു എഫ്‌സിയെ സിമോണ്‍ ഗ്രേസണ്‍ പരിശീലിപ്പിക്കും
X




ബെംഗളൂരു: കോച്ച് മാര്‍ക്കോ പസോളിയെ പുറത്താക്കിയ ബെംഗളൂരു എഫ്‌സി പുതിയ കോച്ചിനെ നിയമിച്ചു. ഇംഗ്ലിഷ് കോച്ച് സിമോണ്‍ ഗ്രേസണ്‍ ആണ് പുതിയ സീസണില്‍ ക്ലബ്ബിനെ പരിശീലിപ്പിക്കുക.ഇംഗ്ലണ്ടിലെ വിവിധ ക്ലബ്ബുകളിലായി 500ലധികം മല്‍സരങ്ങള്‍ കളിച്ച സിമോണ്‍ നിരവധി ഇംഗ്ലിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.ബ്ലാക്ക്പൂള്‍, ലീഡ്‌സ്, ഹഡേഴ്‌സ്ഫീല്‍ഡ്, പ്രസ്റ്റണ്‍ എന്നിവയാണ് ഗ്രേസണ്‍ പരിശീലിപ്പിച്ച പ്രധാന ക്ലബ്ബുകള്‍.




Next Story

RELATED STORIES

Share it