Football

നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഡെന്‍മാര്‍ക്ക്

ഇതേ ഗ്രൂപ്പില്‍ ഓസ്ട്രിയ ക്രൊയേഷ്യയെയും അട്ടിമറിച്ചു.

നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഡെന്‍മാര്‍ക്ക്
X


പാരിസ്: നേഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഡെന്‍മാര്‍ക്ക്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് ജയം. 51ാം മിനിറ്റില്‍ കരീം ബെന്‍സിമയിലൂടെ ഫ്രാന്‍സാണ് ലീഡെടുത്തത്. എന്നാല്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി വന്ന കോണ്‍ലിയൂസ് ഇരട്ട ഗോള്‍ നേടി ഡെന്‍മാര്‍ക്കിന് ജയമൊരുക്കുകയായിരുന്നു.ഡെന്‍മാര്‍ക്കിനായി എറിക്‌സണ്‍ ഇറങ്ങിയിരുന്നു.


ഇതേ ഗ്രൂപ്പില്‍ ഓസ്ട്രിയ ക്രൊയേഷ്യയെയും അട്ടിമറിച്ചു. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് റാള്‍ഫ് റാഗ്നിക്കിന് കീഴിലിറങ്ങിയ ഓസ്ട്രിയ തകര്‍പ്പന്‍ ഫോമിലായിരുന്നു.





Next Story

RELATED STORIES

Share it