- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോശം ഫോം തുടര്‍ന്ന് ബാഴ്‌സ; ഒസാസുനയോട് സമനില വഴങ്ങി
മൂന്നാം സ്ഥാനത്തുള്ള റയല്‍ ബെറ്റിസ് അഞ്ചാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി.

ക്യാംപ് നൗ: ബാഴ്‌സലോണയുടെ ഈ സീസണിലെ മോശം ഫോം തുടരുന്നു. സ്പാനിഷ് ലീഗില്‍ ഇന്ന് ഒസാസുനയെ നേരിട്ട കറ്റാലന്‍സ് 2-2ന്റെ സമനിലയാണ് വഴങ്ങിയത്.ജയിക്കേണ്ട മല്‍സരമാണ് കറ്റാലന്‍സ് കൈയ്യെത്തും ദൂരത്ത് കൈവിട്ടത്. ടീനേജ് താരം ഗോണ്‍സാലസ് ഇഗ്‌ലെസെയ്‌സിലൂടെ ബാഴ്‌സയാണ് മല്‍സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ഒസാസുന സമനില പിടിച്ചു. ഡേവിഡ് ഗാര്‍സിയയിലൂടെയാണ് സമനില ഗോള്‍.
മറ്റൊരു ടീനേജ് താരം എസാല്‍സൗലിയിലൂടെ 49ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും ലീഡെടുത്ത് മല്‍സരത്തിലേക്ക് തിരിച്ചുവന്നു. ജയം ഉറപ്പിച്ചിരിക്കെയാണ് 86ാം മിനിറ്റില്‍ അവിലായിലൂടെ ഒസാസുന തിരിച്ചടിച്ചത്. പിന്നീട് ഒരു ഗോളിനായി സാവിയുടെ ടീം പൊരുതിയെങ്കിലും രക്ഷയില്ലാതായി. പുതിയ കോച്ച് സാവി വന്നിട്ടും ടീമിന്റെ മോശം ഫോം തുടരുകയാണ്. ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ ബെറ്റിസ് അഞ്ചാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി. വിയ്യാറയല്‍ റയോ വാല്‍ക്കാനോയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. അത്‌ലറ്റിക്കോ മാഡ്രിഡാണ് ലീഗില്‍ നാലാം സ്ഥാനത്ത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















