ബാഴ്‌സാ കോച്ചാവാന്‍ സാവി ഉടന്‍ എത്തും; സെര്‍ജി ബര്‍ജുവാന് താല്‍ക്കാലിക ചുമതല
എന്നാല്‍ അല്‍സാദ് ക്ലബ്ബിന് നിരവധി നേട്ടങ്ങള്‍ നല്‍കിയ സാവിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബിനും താല്‍പ്പര്യമില്ല
BY FAR28 Oct 2021 6:22 PM GMT

X
FAR28 Oct 2021 6:22 PM GMT
ക്യാംപ് നൗ: ബാഴ്‌സാലോണയെ പരിശീലിപ്പിക്കാന്‍ ടീമിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് എത്തുന്നു. നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍സാദിന്റെ പരിശീലകനാണ് സാവി. 41കാരനായ സാവിയുമായി ബാഴ്‌സ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അല്‍സാദ് ക്ലബ്ബിന് നിരവധി നേട്ടങ്ങള്‍ നല്‍കിയ സാവിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബിനും താല്‍പ്പര്യമില്ല. എന്നാല്‍ തന്റെ ജീവനായ ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ സാവി ഉടന്‍ എത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. അതിനിടെ ബാഴ്‌സയുടെ ബി ടീം കോച്ച് സെര്‍ജി ബാര്‍ജുവാന് ടീമിന്റെ താല്‍ക്കാലിക കോച്ചിന്റെ ചുമതല നല്‍കി.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT