ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയുടെ മോഹങ്ങള്‍ക്ക് ബെന്‍ഫിക്കയുടെ പൂട്ട്
ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ബാഴ്‌സയുടെ എതിരാളി ബയേണ്‍ മ്യുണിക്കാണ്.

ക്യാപ്‌നൗ: ചാംപ്യന്‍സ് ലീഗില്‍ ജയത്തോടെ തുടങ്ങാമെന്ന പുതിയ ബാഴ്‌സലോണാ കോച്ച് സാവി ഹെര്‍ണാണ്ടസിന് തിരിച്ചടി. ഇന്ന് ഗ്രൂപ്പ് ഇയില്‍ നടന്ന പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക ബാഴ്‌സയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു. ഇതോടെ പ്രീക്വാര്‍ട്ടറിലേക്ക് കയറാന്‍ ബാഴ്‌സയ്ക്ക് അവസാനം മല്‍സരം വരെ കാത്തിരിക്കണം. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാത്തത് കറ്റാലന്‍സിന് തിരിച്ചടിയാവകുകയായിരുന്നു.
ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ബാഴ്‌സയുടെ എതിരാളി ബയേണ്‍ മ്യുണിക്കാണ്.ബെന്‍ഫിക്കയുടെ അവസാന മല്‍സരത്തിലെ എതിരാളി ഡൈനാമെ കെയ്‌വാണ്. ഇന്ന് നടന്ന മല്‍സരത്തില്‍ ബയേണ്‍ ഡൈനാമോയെ 2-1ന് പരായപ്പെടുത്തി. ഗ്രൂപ്പ് ചാംപ്യന്‍മാരായ ബയേണ്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ബയേണിനോട് ബാഴ്‌സ തോല്‍ക്കുകയും ഡൈനാമോയെ ബെന്‍ഫിക്ക വീഴ്ത്തുകയും ചെയ്താല്‍ ബെന്‍ഫിക്ക പ്രീക്വാര്‍ട്ടറില്‍ എത്തും.
RELATED STORIES
മൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്‍ഡ് നേട്ടത്തില്‍...
4 July 2022 2:57 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന്...
4 July 2022 2:50 PM GMTആള്‍ട്ട് ന്യൂസ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ യുപിയില്‍...
4 July 2022 2:43 PM GMTഅവര്‍ക്കു സഹിക്കാനിയില്ല ആ അധ്യാപകനെ പിരിയുന്നത്
4 July 2022 2:41 PM GMTകൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ഇന്നൊവേഷനുകളുടെ പ്രദര്‍ശനം ആറിന്
4 July 2022 2:32 PM GMT