Football

ടോപ് ഫോര്‍ ഭദ്രമാക്കി ആഴ്‌സണല്‍; റെലഗേഷനില്‍ നിന്ന് രക്ഷപ്പെട്ട് എവര്‍ട്ടണ്‍

നാല് മല്‍സരങ്ങള്‍ ശേഷിക്കെ എവര്‍ട്ടണ്‍ 16ാം സ്ഥാനത്താണുള്ളത്.

ടോപ് ഫോര്‍ ഭദ്രമാക്കി ആഴ്‌സണല്‍; റെലഗേഷനില്‍ നിന്ന് രക്ഷപ്പെട്ട് എവര്‍ട്ടണ്‍
X

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സിനെതിരേ ആഴ്‌സണലിന് 2-1ന്റെ ജയം. ജയത്തോടെ ആഴ്‌സണല്‍ ടോപ് ഫോറില്‍ വീണ്ടും കയറി നില ഭദ്രമാക്കി. ലീഡ്‌സില്‍ നിന്നും ലോണില്‍ കളിക്കുന്ന നഖിതിയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. തോല്‍വിയോടെ ലീഡ്‌സ് റെലഗേഷന്‍ സോണിലേക്ക് വീണു.ലീഡ്‌സ് 18ാം സ്ഥാനത്താണ്.



ലെസ്റ്റര്‍ സിറ്റിയെ 2-1ന് പരാജയപ്പെടുത്തി എവര്‍ട്ടണ്‍ റെലഗേഷന്‍ സോണില്‍ നിന്ന് പുറത്ത് കടന്നു.നാല് മല്‍സരങ്ങള്‍ ശേഷിക്കെ എവര്‍ട്ടണ്‍ 16ാം സ്ഥാനത്താണുള്ളത്.




Next Story

RELATED STORIES

Share it