- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഥന്‍ ന്വാനേരി പ്രീമിയര്‍ ലീഗിലെ പ്രായം കുറഞ്ഞ താരം
ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ എലിയോറ്റിന്റെ പേരിലായിരുന്നു മുമ്പ് ഈ റെക്കോഡ്.
BY FAR18 Sep 2022 2:40 PM GMT

X
FAR18 Sep 2022 2:40 PM GMT
എമിറേറ്റ്‌സ്: 15കാരനായ ഏഥന്‍ ന്വാനേരി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിനര്‍ഹന്‍. ആഴ്‌സണലിന് വേണ്ടിയാണ് ഇംഗ്ലിഷ് ഫുട്‌ബോളര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചത്. മിഡ്ഫീല്‍ഡറായ ന്വാനേരിയ്ക്ക് 15 വയസ്സും 181 ദിവസവുമാണ് പ്രായം. ഇന്ന് ബ്രന്റ്‌ഫോഡിനെതിരേ രണ്ടാം പകുതിയിലാണ് താരത്തിന്റെ അരങ്ങേറ്റം. 2019ല്‍ ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ എലിയോറ്റിന്റെ പേരിലായിരുന്നു മുമ്പ് ഈ റെക്കോഡ്. അന്ന് താരത്തിന് 16 വയസ്സും 30 ദിവസവുമായിരുന്നു പ്രായം.
ബ്രന്റ്‌ഫോഡിനെതിരായ മല്‍സരത്തില്‍ ആഴ്‌സണല്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടി. സാലിബാ, ഗബ്രിയേല്‍ ജീസുസ്, ഫെരേറാ വിയേരാ എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തവര്‍. ലീഗില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്താണുള്ളത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















