ഇക്വഡോറിനെതിരേ ജയം; കോപ്പയില്‍ ചിലി ക്വാര്‍ട്ടറില്‍
എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫ്യൂന്‍സാലിഡിലൂടെ ചിലിയാണ് ആദ്യം ഗോള്‍ നേടിയത്.
BY NSH22 Jun 2019 4:49 AM GMT
X
NSH22 Jun 2019 4:49 AM GMT
സാവോ പോളോ: ഇക്വഡോറിനെ 2-1ന് തോല്‍പ്പിച്ച് ഗ്രൂപ്പ് സിയില്‍നിന്ന് നിലവിലെ ചാംപ്യന്‍മാരായ ചിലി കോപ്പാ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫ്യൂന്‍സാലിഡിലൂടെ ചിലിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, 26ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇക്വഡോര്‍ സമനില ഗോള്‍ നേടി. ഇന്നര്‍ വലന്‍സിയയാണ് സമനില ഗോള്‍ നേടിയത്.
മല്‍സരത്തിന്റെ ആദ്യം മുതലേ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. അവസാനം വരെ ആ പോരാട്ടം നിന്നെങ്കിലും 51ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അലക്‌സ് സാഞ്ചസ് നേടിയ ഗോളിലൂടെ ഭാഗ്യം ചിലിക്കൊപ്പം നില്‍ക്കുകയായിരുന്നു. ജയത്തോടെ ചിലി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Next Story
RELATED STORIES
വിമത മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്ത് മാറ്റി ഉദ്ധവ് താക്കറെ
27 Jun 2022 9:38 AM GMTഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTകേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം...
27 Jun 2022 6:18 AM GMTമഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMT